Header Ads

  • Breaking News

    മയ്യിൽ മുല്ലക്കൊടി തീരദേശവും ഇനി ടൂറിസം മാപ്പിലേക്ക്;അഞ്ച് കോടിയുടെ ഭരണാനുമതി



    മയ്യിൽ : എം വി ഗോവിന്ദൻ എം എൽ എ യുടെ നിർദ്ദേശ പ്രകാരം നൽകിയ മുല്ലക്കൊടി ടൂറിസം  കരട്  പദ്ധതിക്ക്  അഞ്ച് കോടിയുടെ ഭരണാനുമതി ലഭിച്ചു 

    വളപട്ടണം പുഴയുടെ തീരത്തെ സുന്ദരമായ മുല്ലക്കൊടി പുഴയോര  തീരദേശ റോഡ് കേന്ദ്രീകരിച്ചാണ് ടൂറിസം പദ്ധതി നടപ്പാക്കുന്നത്.

    ഭക്ഷണശാല ,പാർക്ക്,നടപ്പാത,കിയോസ്കുകൾ ,ആംഫിതിയേറ്റർ  തുടങ്ങിയ ആധുനിക സൗകര്യങ്ങളോടുകൂടിയ പദ്ധതിക്കാണ് ഭരണാനനുമതി ലഭിച്ചത് എന്ന് പഞ്ചായതoഗം എം അസൈനാർ അറിയിച്ചു

    No comments

    Post Top Ad

    Post Bottom Ad