Header Ads

  • Breaking News

    പെട്രോൾ പമ്പ് തൊഴിലാളികളുടെ പണിമുടക്ക് മാറ്റിവച്ചു




     പെട്രോൾ പമ്പ് തൊഴിലാളികളുടെ പണിമുടക്ക് മാറ്റിവച്ചു

    കണ്ണൂർ ജില്ലയിൽ ഇന്നും നാളെയുമായി (DEC 28,29) നടത്താനിരുന്ന പെട്രോൾ പമ്പ് തൊഴിലാളികളുടെ പണിമുടക്ക് മാറ്റി. റീജിയണൽ ലേബർ കമ്മീഷണർ വിളിച്ച ചർച്ച അലസിപ്പിരിഞ്ഞെങ്കിലും സമരം മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

     ജനുവരി 24 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് സംയുക്ത സമരസമിതി കൺവീനർ എ പ്രേമരാജൻ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad