Header Ads

  • Breaking News

    സംസ്ഥാന പവർ ഫെസ്റ്റ് പയ്യന്നൂരിൽ



    സംസ്ഥാന പവർ ഫെസ്റ്റ് ഡിസംബർ 28, 29, 30, 31 തീയ്യതികളിലായി പയ്യന്നൂരിൽ നടക്കും. പയ്യന്നൂർ മാർഷൽ ആർട്സ്, യോഗ ആൻ്റ് ഫിറ്റ്നസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ പ്രത്യേകമായി തയ്യാറാക്കിയ വേദിയിൽ ഫെസ്റ്റ് സംഘടിപ്പിക്കും.
    കേരള സംസ്ഥാന സിനീയർ ജൂഡോ ചാമ്പ്യൻഷിപ്പും, സംസ്ഥാന തെയക്വോൺണ്ടോ ചാമ്പ്യൻഷിപ്പും ഇതിൻ്റെ ഭാഗമായി നടക്കും. വേദിയിൽ വിവിധ ആയോധന കലകളായ കരാട്ടെ, കളരി എന്നിവയും ശരീര സൗന്ദര്യ പ്രദർശനം, യോഗ പ്രദർശനവും ഉണ്ടായിരിക്കും.

    No comments

    Post Top Ad

    Post Bottom Ad