ആശുപത്രി കോമ്പൌണ്ടില്‍ 19 കാരി മരിച്ചനിലയിൽ, ആത്മഹത്യയെന്ന് സംശയം
വയനാട്: ബത്തേരിയിൽ ആശുപത്രി കോമ്പൌണ്ടില്‍ 19 കാരിയെ മരിച്ചനിലയിൽ കണ്ടെത്തി. ബത്തേരി താലൂക്ക് ആശുപത്രി കോമ്പൗണ്ടിലാണ് സംഭവം. കോളിയാടി ഉമ്മളത്തിൽ വിനോദിന്‍റെ മകൾ അക്ഷര (19) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. അക്ഷരയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ ബത്തേരി പൊലിസിൽ പരാതി നൽകിയിരുന്നു.
No comments
Post a Comment