Header Ads

  • Breaking News

    50,000രൂപയോളം വിലമതിക്കുന്ന റാഡോ വാച്ച് മാത്രം മോഷണം ചെയ്യുന്ന വിദഗ്ദ്ധൻ പയ്യന്നൂരിലും:പോലീസ് അന്വേഷണം ആരംഭിച്ചു.



    പയ്യന്നൂർ :മസ്ജിദുകൾ കേന്ദ്രീകരിച്ച് 50,000 രൂപയോളം വിലവരുന്ന റാഡോ വാച്ചുകൾ മോഷ്ടിച്ച് മംഗലാപുരത്തും,മറ്റും വില്പന നടത്തുന്ന വിദഗ്ദ്ധൻ പയ്യന്നൂരിലും.പയ്യന്നൂർ മസ്ജിദിൽ വുളൂ ചെയ്യുമ്പോൾ അഴിച്ച് വെച്ച പയ്യന്നൂർ ടൗണിൽ വ്യാപാരിയായ തൃക്കരിപ്പൂർ സ്വദേശി അഷ്‌റഫിന്റെ റാഡോ വാച്ച് നിമിഷനേരം കൊണ്ട് കളവ് പോയി .
    സി സി ടി വി ദൃശ്യം പരിശോധിച്ചപ്പോൾ കർണാടക സ്വദേശിയായ മോഷ്ടാവിന്റെ ചിത്രം തെളിഞ്ഞിരുന്നു തുടർന്ന് പയ്യന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു . കാസര്ഗോൽ ജില്ലയിലും സമാനമായ രീതിയിലുള്ള മോഷണക്കേസുകൾ നിലവിലുണ്ട്


    No comments

    Post Top Ad

    Post Bottom Ad