ഇന്ന് അർദ്ധരാത്രിയോടെയാണ് തീപിടുത്തമുണ്ടായത് ഗുജറാത്തി വ്യാപാരികളുടെ ഉടമസ്ഥതയിലുള്ള പാരഗ് വസ്ത്രാലയത്തിന് ആണ് തീ പിടുത്തം ഉണ്ടായത് ലക്ഷകണക്കിന് രൂപയുടെ വസ്ത്രങ്ങൾ സംഭവത്തിൽ കത്തി നശിച്ചു തലശ്ശേരിയിൽ നിന്നും എത്തിയ ഫയർഫോഴ്‌സും സംഘവും തീയണച്ചു.
No comments
Post a Comment