Header Ads

  • Breaking News

    തളിപ്പറമ്പിൽ ഗർഭിണിയായ യുവതി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി






     തളിപ്പറമ്പ്: അഞ്ച് മാസം മുമ്പ് വിവാഹിതയായ തേർത്തല്ലിയിലെ മധു -രോഹിണി ദമ്പതികളുടെ മകളായ മേഘയാണ് ഇന്നലെ സന്ധ്യയോടെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടമ്പേരി ക്ഷേത്രത്തിന് സമീപത്തുള്ള ഉണ്ണികൃഷ്ണനാണ് മേഘയുടെ ഭർത്താവ്. ഗർഭിണിയായ മേഘ രണ്ട് ദിവസം മുമ്പാണ് ഭർതൃ വീട്ടിൽ നിന്നും സ്വന്തം വീട്ടിലെത്തിയത്. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചു. ആലക്കോട് പോലീസ് മൃതദേഹം ഇൻക്വസ്‌റ്റ് നടത്തും.

    No comments

    Post Top Ad

    Post Bottom Ad