Header Ads

  • Breaking News

    പറശ്ശിനിക്കടവിൽ കെയർ ടേക്കർ നിയമനം



    പറശ്ശിനിക്കടവ് ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിലിന് കീഴിൽ കെയർ ടേക്കറെ താൽക്കാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കുന്നു. ബിരുദം/ബിരുദാനന്തരബിരുദം/ എംബിഎ ഉള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ ഫെബ്രുവരി 20ന് വൈകിട്ട് അഞ്ച് മണിക്കകം പറശ്ശിനിക്കടവ് ടൂറിസം ഫെസിലിറ്റേഷൻ സെന്റർ ആന്റ് ആർട്ട് ഗാലറിയിലോ [email protected] എന്ന ഇ മെയിൽ വിലാസത്തിലോ ലഭ്യമാക്കണം. ഫോൺ: 0497 2782339, 9746223233.


    No comments

    Post Top Ad

    Post Bottom Ad