തിരുവനന്തപുരം: ബജറ്റില്‍ ഇത്തവണ ക്ഷേമ പെന്‍ഷന്‍ വര്‍ധനവ് ഉണ്ടാവില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . ക്ഷേമ പെന്‍ഷന്‍ മുടങ്ങാതെ കൊടുക്കും. ‘ക്ഷേമ പെന്‍ഷന്‍ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. പെന്‍ഷന്‍ പ്രായം കൂട്ടില്ല.
കിഫ്ബിയില്‍ വന്‍കിട പദ്ധതികള്‍ ഉണ്ടാവില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
No comments
Post a Comment