Header Ads

  • Breaking News

    ഗാർഹീകപീഡനം ; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്



    കണ്ണൂർ :വിവാഹശേഷം കൂടുതൽ പണവും സ്വർണ്ണവും ആവശ്യപ്പെട്ട് യുവതിയെ ഭർത്താവും ബന്ധുക്കളും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ പോലീസ് ഗാർഹീകപീഡന നിരോധന നിയമപ്രകാരം കേസെടുത്തു.ധർമ്മടം പാലയാട് സ്വദേശിനിയായ 31കാരിയുടെ പരാതിയിലാണ് ഭർത്താവ് വട്ടക്കുളം സ്വദേശി ജെറിക്സ്, ബന്ധുക്കളായ റീത്ത, റിജേഷ്, സനൽ, ലളിത, ആരാധ്യ എന്നിവരുൾപ്പെടെ ആറു പേർക്കെതിരെ കേസെടുത്തത്.2016 ഡിസമ്പർ 10 മുതൽ ഈ വർഷം വരെയുള്ള കാലയളവിൽ വിവാഹ സമയത്ത് ധരിച്ച പത്ത് പവൻ്റെ താലിമാല തിരിച്ചു വാങ്ങിയെന്നും പിന്നീട് തിരിച്ചുനൽകാതെ കൂടുതൽ പണവും സ്വർണ്ണവും ആവശ്യപ്പെട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

    No comments

    Post Top Ad

    Post Bottom Ad