Header Ads

  • Breaking News

    അഞ്ചു ലക്ഷം രൂപ വിലയുള്ള 100 ഗ്രാം എം ഡി എം എ യുമായി മാട്ടൂൽ സ്വദേശി പിടിയിൽ



    മാട്ടൂൽ :മാട്ടൂൽ മടക്കരയിലെ കളത്തിൽ പറമ്പിൽ വീട്ടിൽ സലീൽ കുമാർ കെ പി യാണ് 5 ലക്ഷം രൂപ വില വരുന്ന ലഹരിമരുന്നായ എം ഡി എം എ യുമായി എക്‌സൈസിന്റെ പിടിയിലായത് .വിഷു ,സെൻഡോഫ് എന്നിവ മുമ്പിൽ കണ്ടാണ്, കർണാടകയിൽ നിന്ന് സലിം കുമാർ എം ഡി എം എ നാട്ടിലെത്തിക്കുന്നത് ,കൂട്ടുപുഴ എക്സൈസും ,ഇരിട്ടി എക്സൈസും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത് .


    No comments

    Post Top Ad

    Post Bottom Ad