ആധാർ കാർഡും ,വോട്ടർ ഐ ഡി യും ബന്ധിപ്പിക്കുന്ന സമയ പരിധി 2024 മാർച്ച് വരെ നീട്ടി
ആധാർ കാർഡും ,വോട്ടർ ഐ ഡി യും ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി
ഈ വര്ഷം ഏപ്രിൽ ഒന്ന് വരെയായിരുന്നു നേരത്തെ നൽകിയ സമയ പരിധി ,എന്നാൽ ഇത് അടുത്ത വര്ഷം മാർച്ച് 31 വരെയാക്കി നീട്ടി (2024 മാർച്ച് 31 ).സർക്കാർ ഇത് ഇപ്പോൾ നിര്ബന്ധമാക്കിയിട്ടില്ലെങ്കിലും ,ഭാവിയിൽ നിർബന്ധമാക്കാനാണ് സാധ്യത
ഇതിലൂടെ കള്ളവോട്ട് തടയാനും ,ഒരു വ്യക്തി ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയാനും സാധിക്കും .
No comments
Post a Comment