സഹോദരങ്ങളെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ യുവാവിന് തളിപ്പറമ്പ കോടതി ശിക്ഷ വിധിച്ചു ;ജീവ പര്യന്തം തടവും ,ഒന്നര ലക്ഷം പിഴയും
തളിപ്പറമ്പ് :പെരിങ്ങോം കാഞ്ഞിര പൊയിലിലെ അടു ക്കാടൻ വീട്ടിൽ എ വിശ്വനാഥി(40 )ന് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജീവപര്യന്തം തടവും ,വിവിധ വകുപ്പ് പ്രകാരം 41 വര്ഷം തടവും ,ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു .
2016 സെപ്തംബര് 11 നാണ് കളിച്ച് കൊണ്ടിരുന്ന 6,7 വയസ്സുള്ള സഹോദരങ്ങളെ, യുവാവ് പ്രകൃതി വിരുദ്ധ പീഡനം നടത്തിയത് .
No comments
Post a Comment