കേസിപോക്സോൽ പ്രതിക്ക് തളിപ്പറമ്പ് അതിവേഗ കോടതി ശിക്ഷ വിധിച്ചു ;അഞ്ചു വർഷം കഠിന തടവും, പിഴയും
തളിപ്പറമ്പ് :ഇരിട്ടി വിളമന സ്വദേശിയും പാപ്പിനിശ്ശേരി ചുങ്കത്ത് വാടകക്ക് താമസക്കാരനുമായിരുന്ന പിലാക്കൽ വീട്ടിൽ ഷിൽജിത്ത് ഇമ്മാനുവലി (25)നെയാണ്,പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിൽ തളിപ്പറമ്പ അതിവേഗ പോക്സോ കോടതി ജഡ്ജി സി. മുജീബ് റഹ്മാൻ ശിക്ഷിച്ചത്.
2017ലാണ് കേസിനാസ്പതമായ സംഭവം നടന്നത്. ഇമ്മാനുവലിന് അഞ്ച് വർഷം കഠിന തടവും മുപ്പത്തിഅയ്യായിരം രൂപ പിഴയും കോടതി വിധിച്ചു.
No comments
Post a Comment