മട്ടന്നൂർ :കണ്ണൂർ വിമാനത്താവളത്തിൽ സമ്മർ ഷെഡ്യൂൾ 26 ന് നിലവിൽ വരും .142 ആഭ്യന്തര സർവീസും ,126 രാജ്യാന്തര സർവീസുകളടക്കം 268 സർവീസുകളാണ് നടത്തുക 9 നഗരങ്ങളിലേക്ക് കണ്ണൂരിൽ നിന്ന് നേരിട്ട് സർവീസ് നടത്തും ,ആഴ്ചയിൽ ബംഗളൂരുവിലേക്ക് 44 സർവീസും ,മുംബൈയിലേക്ക് 28 സർവീസുകളുമാണുണ്ടാകുക
No comments
Post a Comment