കണ്ണൂർ: വാരം കടാങ്കോട്ട് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.ആളെ തിരിച്ചറിഞ്ഞിട്ടില്ല. ചക്കരക്കൽ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.
അന്യ സംസ്ഥാന തൊഴിലാളിയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിൽ നിന്ന് ഒരു എ.ടി.എം കാർഡ്, നൂറ് രൂപനോട്ടുകൾ എന്നിവ കണ്ടെടുത്തു.
No comments
Post a Comment