വൈദ്യുതി മുടങ്ങും
കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കക്കാട് അങ്ങാടി, യത്തീംഖാന, അരയാൽത്തറ, ഹൈദ്രോസ് പള്ളി, ഭാരതീയ വിദ്യാഭവൻ, നമ്പ്യാർ മെട്ട, കോ-ഓപ്പ് പ്രസ്, അരാഫത്ത് നഗർ, പൂക്കോടൻ, സ്പിന്നിങ്ങ് സ്റ്റോർ, ധനലക്ഷ്മി, സ്പിന്നിങ്ങ് മിൽ, കനാൽ, അച്ചു ഡ്രൈവർ പീടിക, ലക്ഷ്മണൻ കട, ഹോമിയോ ഡിസ്പൻസറി, മലബാർ ഡൈയിങ്ങ്, പുഴാതി, സൗത്ത് ബസാർ, ആനപ്പന്തി, തുളിച്ചേരി, ജോൺ മിൽ റോഡ്, എ കെ ജി ഹോസ്പിപിറ്റൽ, പ്രേംജെ അപാർട്ട്മെന്റ്, ചിന്മയ മിഷൻ കോളജ്, തളാപ്പ് അമ്പലം, അമ്പാടിമുക്ക് ഭാഗങ്ങളിൽ മാർച്ച് 30 വ്യാഴം രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ട് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
No comments
Post a Comment