Header Ads

  • Breaking News

    കണ്ണൂരിൽ കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി




     

    കണ്ണൂർ:കണ്ണൂർ അത്താഴക്കുന്നിൽ കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി. .ഒരു കിലോ ഹാഷിഷ് ഓയിൽ,5 ഗ്രാം എംഡിഎംഎ, 5 കിലോ കഞ്ചാവ് എന്നിവയാണ് പൊലീസ് പിടികൂടിയത്. പോലീസിനെ കണ്ട് പ്രതികൾ കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.കണ്ണൂർ ടൗൺ സി ഐ യുടെ നേതൃത്വത്തിൽ ആയിരുന്നു വാഹന പരിശോധന


    No comments

    Post Top Ad

    Post Bottom Ad