Header Ads

  • Breaking News

    ഓൺലൈൻ പെൻഷൻ അദാലത്ത്



    കണ്ണൂർ റീജ്യണൽ പ്രൊവിഡണ്ട് ഫണ്ട് കമ്മീഷണർ ഏപ്രിൽ 11ന് രാവിലെ 11.30 മുതൽ 12.30 വരെ ഗുണഭോക്താക്കൾക്കായി ഓൺലൈൻ പെൻഷൻ അദാലത്ത് നടത്തുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലെയും മാഹി കേന്ദ്രഭരണ പ്രദേശത്തെയും ഇ പി എഫ് അംഗങ്ങൾ, ഇ പി എഫ് പെൻഷണർമാർ, ഉടൻ വിരമിക്കുന്ന അംഗങ്ങൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ, സ്ഥാപന ഉടമകൾ/പ്രതിനിധികൾ എന്നിവർക്ക് പങ്കെടുക്കാം. പി എഫ് അക്കൗണ്ട് നമ്പർ/ പി പി ഒ നമ്പർ, ഫോൺ നമ്പർ എന്നിവ സഹിതമുള്ള വിശദ പരാതികൾ കണ്ണൂർ പി എഫ് ഓഫീസിൽ ഏപ്രിൽ അഞ്ചിനകം നൽകിയാൽ പരാതികളിൽ കഴിവതും അദാലത്ത് ദിവസംതന്നെ തീർപ്പ് കൽപ്പിക്കാനാകും. ഫോൺ: 0497 2712388

    No comments

    Post Top Ad

    Post Bottom Ad