സിനിമാ നടനും പാർലമെൻ്റ് അംഗവുമായിരുന്ന ഇന്നസെൻ്റിൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.സ്വകാര്യ ആശുപത്രിയിൽ പൂർണ്ണമായും വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്ന് ഇടവേള ബാബു പറഞ്ഞു.
അതേ സമയം ഇന്നസെൻ്റ് മരണപ്പെട്ടെന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ വാർത്തകൾ പരക്കുന്നത്.
No comments
Post a Comment