കണ്ണൂരിൽ സുഹൃത്തിന്റെ ക്രൂര മർദ്ദനത്തിനിരയായ യുവാവ് മരണ മടഞ്ഞ സംഭവത്തിൽ ,കരിക്ക് വില്പനക്കാരനായ സുഹൃത്ത് പിടിയിൽ
കണ്ണൂർ :ഞായറാഴ്ച വൈകുന്നേരം ആറരയ്ക്കാണ് ഗൂഡല്ലൂർ സ്വദേശി ഹാരിഷ് (36 )നെ സുഹൃത്തായ കരിക്ക് വിൽപ്പനക്കാരൻ ഷാജി ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിൽ വെച്ച് ക്രൂരമായി മർദ്ധിച്ചത് .കണ്ണൂർ നഗരത്തിൽ ഇന്റീരിയൽ ഡിസൈനറായി ജോലി ചെയ്യുന്ന ഹാരിഷ് ,താമസിക്കുന്ന തളാപ്പിലെ മെൻസ് ഹോസ്റ്റലിലാണ് ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത് .
ചക്കരക്കൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി ,സുഹൃത്തായ കരിക്ക് വില്പനക്കാരനായ ഷാജിയെ കസ്റ്റഡിയിലെടുത്തു .
No comments
Post a Comment