കൊച്ചിയിൽ സ്പാ നടത്തുന്നവരിൽ നിന്നും സ്വർണവും പണവും ഭീഷണിപ്പെടുത്തി കൈക്കലാ ക്കുന്നവരിൽ രണ്ടുപേർ പരിയാരം പോലീസ് പിടികൂടി
പരിയാരം :കൊച്ചിയിൽ സ്പാ നടത്തിപ്പുകാരിൽ നിന്നും ഭീഷണിപ്പെടുത്തി സ്വർണവും,പണവും കൈക്കലാക്കുന്നവരിൽ പെട്ട രണ്ടുപേർ പിടിയിലായി കൊച്ചിയിൽ കേസിൽ പ്രതികളായ ശ്രീസ്ഥ എന്ന സ്ഥലത്ത് താമസിക്കുന്ന ഷിജിൻ ,സി പൊയിൽ താമസിക്കുന്ന അബ്ദു എന്നിവരെയാണ് ,കൊച്ചി പോലീസ് പരിയാരം പോലീസിന്റെ സഹായത്തോടെ പിടികൂടിയത് .ഇരുവരെയും കൊച്ചിയിലേക്ക് കൊണ്ട് പോയി .
No comments
Post a Comment