ബംഗാളി യുവാവിന്റെ മാങ്ങാ തിന്നാനുള്ള കൊതി കാരണം കയറിയത് കണ്ണൂര്‍ ഡി.ഐ.ജി ക്യാമ്പ് ഓഫീസ് കോംപൗണ്ടിലേക്ക്; 2000 രൂപ പിഴയീടാക്കി
കണ്ണൂര്‍: മാങ്ങ തിന്നാനുള്ള കൊതി കാരണം കണ്ണൂര്‍ ഡി.ഐ.ജി ക്യാമ്പ് ഓഫീസ് കോംപൗണ്ടിലേക്ക് കയറി മാങ്ങാ പറിക്കാൻ ശ്രമിച്ച ബംഗാളി യുവാവിന് 2000 രൂപ പിഴയീടാക്കി. ബംഗാളി സ്വദേശിയായ തരുണ്‍ മണ്ഡല്‍ (23) ആണ് പിടിയിലായത്.കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഓഫിസിന്റെ നിര്‍മാണപ്രവര്‍ത്തനം നടത്തുന്ന സംഘത്തിലെ തൊഴിലാളിയാണ് തരുണ്‍ മണ്ഡല്‍.
No comments
Post a Comment