പ്ലസ് ടു വിജയം 82.95%; വി.എച്ച്.എസ്.ഇ 75.30%
വിജയം ഏറ്റവും കൂടുതലുള്ള ജില്ല എറണാകുളം- 87.55% ഏറ്റവും കുറവ് പത്തനംതിട്ട.-76.59% . 100% വിജയം നേടിയ സ്‌കൂളുകള്‍-77
തിരുവനന്തപുരം: സംസ്ഥാന ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.ഇ, ഓപ്പണ്‍ സ്‌കൂള്‍, ടെക്‌നിക്കല്‍ സകൂള്‍, ആര്‍ട്‌സ് സ്‌കൂള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ രണ്ടാം വര്‍ഷ പരീക്ഷാ ഫലം വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പുറത്തുവിട്ടു. പ്ലസ് ടുവിന് 82.95% ആണ് വിജയം. മുന്‍ വര്‍ഷത്തേക്കാള്‍ 0.92% കുറവ്. വി.എച്ച.എസ്.ഇക്ക് 75.30% ആണ് വിജയം.
ഹയര്‍ സെക്കണ്ടറിയില്‍ 2028 സ്‌കൂളുകളിലായി റെഗുലര്‍ വിഭാഗത്തില്‍ 3,12,005 പേര്‍ വിജയിച്ചു. 82.95% ആണ് വിജയം. മുന്‍വര്‍ഷം ഇത്. 83.87% ആയിരുന്നു. (0.92% കുറവ്).
റെഗുലര്‍ സ്‌കൂള്‍ വിഭാഗത്തില്‍ 376135 പേര്‍ പരീക്ഷ എഴുതി.
സയന്‍സ് ഗ്രൂപ്പ് 193544 പരീക്ഷ എഴുതിയവരില്‍ 1,68,975 പേര്‍ വിജയിച്ചു. വിജയം 87.31%
ഹ്യുമാനിറ്റീസ്- 74482 പേര്‍ പരീക്ഷ എഴുതി. 53575 പേര്‍ വിജയിച്ചു. 71.93% വിജയം.
കൊമേഴ്‌സ്- 108109 പേര്‍ പരീക്ഷ എഴുതി. 89544 പേര്‍ വിജയിച്ചു. 82.75% വിജയം.
സര്‍ക്കാര്‍ സ്‌കൂള്‍ 16463 പേര്‍ പരീക്ഷ എഴുതി. 129005 പേര്‍ വിജയിച്ചു. (79.19%)
എയ്ഡഡ് 184844 പേര്‍ പരീക്ഷ എഴുതി. 159530 പേ വിജയിച്ചു.86.33%
അണ്‍എയ്ഡഡ്- 27031 പേര്‍ പരീക്ഷ എഴൂതിയപ്പോള്‍ 22355 പേര്‍ വിജയിച്ചു. 82.70%
സ്‌പെഷ്യല്‍ സ്‌കൂള്‍-296 പേര്‍ പരീക്ഷ എഴുതി 294 പേര്‍ വിജയിച്ചു. 99.32%
എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവര്‍: 33915
ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി 1853പേര്‍ പരീക്ഷ എഴുതി 1320 പേര്‍ വിജയിച്ചു. 75.30% വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.35% കൂടുതല്‍ വിജയം. 98 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്
കലാമണ്ഡലം ഹയര്‍ സെക്കണ്ടറി- 64 പേര്‍ പരീക്ഷ എഴുതി. 57 പേര്‍ വിജയിച്ചു. 89.06%. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് 2 പേര്‍ക്ക്.
വിജയം ഏറ്റവും കൂടുതലുള്ള ജില്ല എറണാകുളം- 87.55% ഏറ്റവും കുറവ് പത്തനംതിട്ട.-76.59%
100% വിജയം നേടിയ സ്‌കൂളുകള്‍-77, സര്‍ക്കാര്‍ സ്‌കൂള്‍-8, എയ്ഡഡ് 25, അണ്‍എയ്ഡഡ്-32, സ്‌പെഷ്യല്‍ സ്‌കൂള്‍ -12
ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് മലപ്പുറം . കുറവ് വയനാട്
ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയില്‍
ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ സ്‌കൂള്‍ സെന്റ് മേരീസ് പട്ടം, തിരുവനന്തപുരം.
സര്‍ക്കാര്‍ സ്‌കൂള്‍ രാജാസ്, കോട്ടയ്ക്കല്‍, മലപ്പുറം
പരീക്ഷാഫലം നാല് മണി മുതല്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിരുക്കുന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.
സേ, ഇംപ്രീവമെന്റ് പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ നടക്കും. അതിന് പ്രത്യേക വിജ്ഞാപനം ഉണ്ടാകും. മേയ് 29 നകം അപേക്ഷ നല്‍കണം. തുടര്‍ മൂല്യനിര്‍ണയത്തിന് മേയ് 31നകം അപേക്ഷ നല്‍കണം.
ഒന്നാം വര്‍ഷ പ്രവേശനം: ജൂണ്‍ രണ്ട് വരെ അപേക്ഷിക്കാം. ട്രയല്‍, മെയിന്‍ അലോട്ട്‌മെന്റ് ജൂണില്‍ നടക്കും. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 19ന്. മൂന്ന അലോട്ട്‌മെന്റുകളും പൂര്‍ത്തിയാക്കി ജൂലായ് അഞ്ചിന് ക്ലാസ് ആരംഭിക്കും. ആഗസ്റ്റ് നാലിന് പ്രവേശന നടപടികള്‍ അവസാനിക്കും.
No comments
Post a Comment