Header Ads

  • Breaking News

    പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു




     

    പരിയാരം :മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന്റെഭാഗമായി പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റുമുള്ള പ്രദേശങ്ങൾ പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡിലെ കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ശുചികരിച്ചു. ചിതപ്പിലെ പൊയിൽ – കുറ്റ്വരിക്കടവ് റോഡിൽ നിന്നും ആരംഭിച്ച ശുചീകരണ പ്രവർത്തിയുടെ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി പി രചനി നിർവഹിച്ചു.വാർഡ് മെമ്പർ പി വി സജീവൻ അധ്യക്ഷത വഹിച്ചു എം ടി മനോഹരൻ , വി.ബി. കുബേരൻ നമ്പൂതിരി, കെ.പി.സലാം മാസ്റ്റർ , പി പി മോഹനൻ , അജീനാസ് ഇരിങ്ങൽ, ടി യശോദ,
    പി സിന്ധു ,കെ വി ഷീന , എം. ജാഫർ , ബീന അശോകൻ എന്നിവർ നേതൃത്വം നൽകി

    No comments

    Post Top Ad

    Post Bottom Ad