കണ്ണൂരിൽ റയിൽവേ നിർമ്മിക്കുന്ന മഴവെള്ള സംഭരണിയിൽ വിദ്യാർത്ഥി മുങ്ങി മരിച്ച സംഭവം ;റയിൽവെയുടെ അനാസ്ഥ
കണ്ണൂർ : കണ്ണൂർ സൗത്ത് റയിൽവേ സ്റ്റേഷൻ സമീപം റയിൽവേ നിമ്മിക്കുന്ന കൂറ്റൻ മഴവെള്ള സംഭരണിയിൽ ,കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടയിലാണ് ഉരുവച്ചാൽ സ്വദേശി സെയിൻ ഷാസ് (14 )മുങ്ങി മരിച്ചത് .ഇന്നലെ വൈകീട്ടായിരുന്നു സംഭവം .
നാലാൾ താഴ്ചയുള്ള സംഭരണിക്ക് അപകട സൂചനാ ബോർഡോ ,സുരക്ഷാ മുന്നറിയിപ്പുകളോ റയിൽവേ സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു .
No comments
Post a Comment