കണ്ണൂരിൽ നാളെ വൈദ്യുതി മുടക്കം
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൂത്തിരി കോവില്‍, മുച്ചിലോടു കാവ്, കുണ്ടത്തില്‍ മൂല, ഒ കെ യു പി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 27 ശനി രാവിലെ ഏഴു മുതല്‍ ഉച്ചക്ക് രണ്ടു മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ വൈറ്റ്‌കോള്‍, അഞ്ചുവീട്, പ്രൈം ക്രഷര്‍, മലബാര്‍ ക്രഷര്‍, ആദിത്യകിരണ്‍ കോളേജ്, വട്ടയാട്, സുവിശേഷപുരം, റസിയ ഇന്റര്‍ലോക്ക്, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 27 ശനി രാവിലെ എട്ടു മുതല്‍ അഞ്ചു മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴിലെ കൊറ്റാളി റൈസ് മില്‍, കുഞ്ഞിപള്ളി പെട്രോള്‍ പമ്പ്, റാഫ ആര്‍ക്കേഡ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 27 ശനി രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ സി പി സ്റ്റോര്‍, കാപ്പാട് ഹെല്‍ത്ത് സെന്റര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 27 ശനി രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ ഏറ്റുപാറ, കോട്ടക്കുന്ന്, മുതിരേന്തിക്കവല എന്നിവിടങ്ങളില്‍ മെയ് 27 ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ അടൂര്‍, പഞ്ചാംമൂല, എന്നിവിടങ്ങളില്‍ മെയ് 27 ശനി രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു മണി വരെയും ചുണ്ടക്കുന്ന്, ഓടക്കുണ്ട് തോപ്പിലായി എന്നിവിടങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു മണി വരെയും വൈദ്യുതി മുടങ്ങും.

No comments
Post a Comment