പയ്യന്നൂർ കരിവെള്ളൂർ പാലക്കുന്നിൽ കാർ കുഴിയിലേക്ക് മറിഞ്ഞു. ദേശീയ പാതയിൽ നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലത്താണ് അപകടം. ആർക്കും പരിക്കില്ല.
No comments
Post a Comment