തിരുവനന്തപുരം:ഈവർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ജൂൺ രണ്ടിന് അപേക്ഷ ക്ഷണിച്ചുതുടങ്ങും. കഴിഞ്ഞവർഷത്തേതുപോലെ അഞ്ചുഘട്ടങ്ങളിലായി പ്രവേശനനടപടികൾ പൂർത്തീകരിക്കാനാണ് സർക്കാർതലത്തിലെ ധാരണ.
പ്ലസ് വൺ പ്രവേശന പ്രോസ്പെക്ടസിന് അന്തിമരൂപം നൽകുന്നതടക്കമുള്ള ചർച്ചകൾ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ആരംഭിച്ചു.
No comments
Post a Comment