Header Ads

  • Breaking News

    സർക്കാർ ഉദ്യോഗസ്ഥർ പണമോ, പാരിതോഷികമോ ആവശ്യപ്പെട്ടാൽ പരാതിപ്പെടാം



    സർക്കാർ സേവനങ്ങൾ പൊതുജനങ്ങളുടെ അവകാശമാണ്. അത് അകാരണമായി വൈകിപ്പിക്കുന്നതും സേവനങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കും പണം, പാരിതോഷികം എന്നിവ ആവശ്യപ്പെടുന്നതും നൽകുന്നതും ശിക്ഷാർഹമാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി സംബന്ധിച്ച വിവരങ്ങൾ 1064, 8592900900 നമ്പറുകളിലോ വാട്സ് ആപ്പ് നമ്പരായ 9447789100 അറിയിക്കാം.

    No comments

    Post Top Ad

    Post Bottom Ad