കർണാടകയിൽ മലയാളി സ്‌പീക്കർ
കർണാടകയിൽ മലയാളി ആയ യുടി ഖാദർ സ്‌പീക്കർ ആകും. ഇന്ന് നാമനിർദ്ദേശിക പത്രിക സമർപ്പിക്കും. നാളെയാണ് സ്‌പീക്കർ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെട്ടാല്‍ കര്‍ണാടകയില്‍ സ്പീക്കര്‍ സ്ഥാനത്തെത്തുന്ന ആദ്യ മുസ്‌ലീം ആകും യുടി ഖാദര്‍. ദക്ഷിണ കന്നഡ ജില്ലയിലെ മാംഗ്ലൂർ നിയമസഭ മണ്ഡലത്തില്‍ നിന്നാണ് ഖാദര്‍ വിജയിച്ചത്. കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവായിരുന്നു.
No comments
Post a Comment