Header Ads

  • Breaking News

    ബൈക്ക് മോഷണക്കേസ് പ്രതി അറസ്റ്റിൽ



    ക​ണ്ണൂ​ർ: ക​ക്കാ​ട് വെ​ച്ച് മ​ല​പ്പു​റം സ്വ​ദേ​ശി​യു​ടെ ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​ധാ​ന പ്ര​തി വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ സി​റ്റി സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​സ​യെ​യാ​ണ് (26) ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ദു​ബൈ​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത​റി​ഞ്ഞ് ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് സം​ഘം ബം​ഗ​ളൂ​രു​വി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

    ടി​ക്ക​റ്റും വി​സ​യു​മ​ട​ക്കം യാ​ത്രാ​രോ​ഖ​ക​ളു​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ൾ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ സി​റ്റി, ടൗ​ൺ സ്റ്റേ​ഷ​നു​ക​ളി​ൽ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് റി​സ. എ​സ്.​ഐ ന​സീ​ബ്, എ.​എ​സ്.​ഐ അ​ജ​യ​ൻ ര​ഞ്ജി​ത്ത്, വി​നി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സ്ക്വ​ഡാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

    No comments

    Post Top Ad

    Post Bottom Ad