Header Ads

  • Breaking News

    ഇന്ത്യയിൽ IMO ഉൾപ്പടെ 14 മൊബൈൽ ആപ്പുകൾ നിരോധിച്ചു




    ഇന്ത്യയിൽ IMO ഉൾപ്പടെ 14 മൊബൈൽ ആപ്പുകൾ നിരോധിച്ചു. ദുബായ് ഉൾപ്പടെയുള്ള മിഡിലീസ്റ്റ് രാജ്യത്തെ പ്രവാസികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് IMO. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഈ ആപ്പുകൾ വലിയ പങ്ക് വഹിക്കുന്നു എന്ന കണ്ടെത്തലാണ് നിരോധിക്കാനുള്ള കാരണമെന്ന് കേന്ദ്ര സർക്കാർ പ്രസ്താവന.

    No comments

    Post Top Ad

    Post Bottom Ad