MQ സ്കൂൾ ഡയറി ആപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ലോഞ്ച് ചെയ്തു
കുമ്പള: MQ ഇൻ്റർനാഷണൽ സ്കൂളിന്റെ MQ ഡയറി ആപ്പ് തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ ലോഞ്ച് ചെയ്തു.
കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യപകരുമായി സമ്പർകം ചെയ്യൂവാനുള്ള മൊബൈൽ ആപ്പ് സംവിധാനമാണ് MQ ഡയറി
കുട്ടികളുടെ ദൈനം ദിന പഠന നിലവാരവും പുരോഗതിയും അപ്പപ്പോൾ തന്നെ രക്ഷിതാക്കൾക് അറിയാൻ കഴിയും എന്നുള്ളതും ഈ ആപ്പിന്റെ പ്രത്യേകഥയാണ്.
കുമ്പള അനന്തപുരം റിസോർട്ടിൽ നടന്ന ചടങ്ങിൽ MQ ഇന്റർനാഷണൽ സ്കൂൾ ചെയർമാൻ മഖ്സൂസ്, കുമ്പള സബ് ഇൻസ്പെക്ടർ അനീസ് എ കെ, നവാസ് കുമ്പള, ബി കെ മൊയ്‌ദു ഹാജി, പി എം മൊയിദു, താജ്ജുദ്ദീൻ മൊഗ്രാൽ തുടങ്ങിയവർ പങ്കെടുത്തു.
No comments
Post a Comment