പടക്കങ്ങള്‍ ഉപയോഗിച്ച് ബോംബ് നിര്‍മ്മിച്ചു കാണിച്ചു; യൂട്യൂബര്‍ ഫിറോസിനെതിരേ അന്വേഷണത്തിന് ഉത്തരവ്
യൂട്യൂബര്‍ പടക്കങ്ങള്‍ ഉപയോഗിച്ച് ബോംബ് നിര്‍മ്മിച്ചു കാണിച്ചു കൊടുത്ത ബ്ലോഗ്ഗേർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്.പാലക്കാട് സ്വദേശിയായ ഫിറോസ് കേരളത്തില്‍ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും വരെ ഇങ്ങനെ രുചിവൈവിധ്യങ്ങള്‍ തേടി യാത്ര പോകാറുണ്ട്.
താരത്തിന്റെ ചില വീഡിയോകള്‍ വിവാദമാകാറും ഉണ്ട്. ഇപ്പോള്‍ ഇതാ പടക്കങ്ങള്‍ ഉപയോഗിച്ച് ബോംബ് നിര്‍മ്മിച്ച് പ്രചരിപ്പിച്ചതിന് സംസ്ഥാന പോലീസ് മേധാവി ഫിറോസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
.
No comments
Post a Comment