കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
ചാലോട് : ചാലോടിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്ക്. വിമാന താവളത്തിലേക്ക് പോവുക ആയിരുന്ന ഇരിക്കൂർ ഭാഗത്ത് നിന്നും വന്ന സ്വിഫ്റ്റ് കാറും കണ്ണൂർ ഭാഗത്ത് നിന്നും വന്ന ഷവർലൈറ്റ് കാറുമാണ് കൂട്ടിയിടിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ മാലൂർ സ്വദേശി വിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
No comments
Post a Comment