കണ്ണൂരിൽ വായോധികന്റെ പേഴ്സ്കവർന്ന മുൻ സൈനികൻ അറസ്റ്റിൽ
ബാങ്കിൽ നിന്നും വായോധികന്റെ പേഴ്സ് കവർന്ന് .എ ടി എം കാർഡ് ഉപയോഗിച്ച് പണം തട്ടിയ മുൻ സൈനികൻ അറസ്റ്റിൽ.
മയ്യിൽ വേളം സ്വദേശി റിട്ട.സി ആർപിഎഫ് ഉദ്യോഗസ്ഥൻ യു.കൃഷ്ണനെയാണ് ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹൻ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
വിവിധ എടിഎമ്മുകളിൽ നിന്നായി 45000 രൂപയാണ് ഇയാൾ പിൻവലിച്ചത് .
ഇയാൾക്ക് എതിരെ നേരത്തെ മയ്യിൽ സ്റ്റേഷനിൽ പോക്സോ കേസും ഉണ്ടായിരുന്നു.
No comments
Post a Comment