Header Ads

  • Breaking News

    ഓപ്പറേഷൻ ഫോസ്കോസ്: കണ്ണൂരിൽ 44 സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്



    കണ്ണൂർ ∙ ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിൽ നടത്തിയ ‘ഓപ്പറേഷൻ ഫോസ്കോസ്’ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ ലൈസൻസോ റജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്ന 44 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവ്. റജിസ്ട്രേഷനുള്ള 26 സ്ഥാപനങ്ങളോടു ലൈസൻസ് എടുക്കാൻ നിർദേശിച്ചു. 8 സ്ക്വാഡുകളായി ജില്ലയിൽ ഇന്നലെ 344 പരിശോധനകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ന‍ടത്തിയതെന്ന് അസി. കമ്മിഷണർ കെ.പി.മുസ്തഫ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad