ബ്രണ്ണൻ കോളേജില്‍ സീറ്റൊഴിവ്.
തലശ്ശേരി ധര്‍മ്മടം ഗവ. ബ്രണ്ണൻ കോളേജില്‍ ബിരുദാനന്തര ബിരുദ വിഷയങ്ങളില്‍ എസ് സി/എസ് ടി വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 18 ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് പ്രിൻസിപ്പല്‍ അറിയിച്ചു. പ്രസ്തുത വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ ഒഇസി വിദ്യാര്‍ത്ഥികളേയും പരിഗണിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0490 2346027
No comments
Post a Comment