Header Ads

  • Breaking News

    കൂത്തുപറമ്പിൽ കഞ്ചാവ് പിടിച്ചു; യുവാവും യുവതിയും പിടിയിൽ




    കൂത്തുപറമ്പിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന 8 കിലോ കഞ്ചാവുമായി കൂത്തുപറമ്പിൽ വെച്ച് യുവാവും യുവതിയും പിടിയിൽ.മുഴപ്പിലങ്ങാട് സ്വദേശികളായ കാസിം, വാഹിദ എന്നിവരാണ് പിടിയിലായത്. ജില്ലാ മയക്കു മരുന്ന് വിരുദ്ധ സ്ക്വാഡും കൂത്തുപറമ്പ് പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.

    No comments

    Post Top Ad

    Post Bottom Ad