സുരേഷ് ഗോപി കണ്ണൂരില്‍ മത്സരിക്കുാൻ സാധ്യത; സൂചന നൽകി പ്രതികരണം
ലോക്സഭയിലേക്ക് കണ്ണൂരിൽ നിന്നും മത്സരിക്കാൻ തയ്യാറെന്ന സൂചന വീണ്ടും നൽകി സുരേഷ് ഗോപി. തന്നെ വരത്തനെന്ന് വിളിക്കാൻ കുറച്ചുകാലം കൂടി മാത്രം വടക്കുളളവർക്ക് അവസരം. കുറച്ചുകാലം കഴിഞ്ഞാൽ താൻ നിങ്ങളുടെ സ്വന്തമായും വരാമെന്നും സുരേഷ് ഗോപി പയ്യന്നൂരിൽ പറഞ്ഞു. ലോക്സഭയിലേക്ക് തൃശ്ശൂരിൽ നിന്നോ കണ്ണൂരിൽ നിന്നോ മത്സരിക്കാൻ തയ്യാറെന്ന് അമിത് ഷായുടെ സാന്നിധ്യത്തില്‍ നടൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു
No comments
Post a Comment