Header Ads

  • Breaking News

    ശിക്ഷാ തടവുകാരൻ മരിച്ചു





    പരിയാരം:
    അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ശിക്ഷാ തടവുകാരൻ മരിച്ചു.കണ്ണൂർസെൻട്രൽ ജയിലിലെ ശിക്ഷാ തടവുകാരൻ ചെമ്പേരിനെല്ലിക്കുറ്റി സ്വദേശിചാലിൽപറമ്പിൽ ഹൗസിൽ ഗോപാലൻ (63) ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 8.30 മണിയോടെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ജയിൽ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

    No comments

    Post Top Ad

    Post Bottom Ad