വിവിധ അധ്യാപക ഒഴിവുകൾ
കണ്ണൂർ:ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഫിസിക്കൽ സയൻസ് സീനിയർ വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 18-ന് രാവിലെ 10.30-ന് സ്കൂൾ മാനേജരുടെ ഓഫീസിൽ. ഫോൺ: 0497 2725242.
ചെറുപുഴ:കോഴിച്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ചരിത്രാധ്യാപകനെ നിയമിക്കുന്നു. അഭിമുഖം തിങ്കളാഴ്ച രാവിലെ 11-ന്.
കണ്ണൂർ: കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിൽ മാത്തമാറ്റിക്സ് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത ബിരുദാനന്തരബിരുദത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കും നെറ്റ്/ പി.എച്ച്.ഡി. യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം 19-ന് 10.30-ന്.
No comments
Post a Comment