പിണറായി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ സ്പോട്ട് അഡ്മിഷൻ
കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ കീഴിലുള്ള പിണറായി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ്.സി ഇലക്ട്രോണിക്‌സ്, ബി.എസ്.സി കമ്പ്യുട്ടർ സയൻസ്, ബി.കോം വിത്ത് കമ്പ്യുട്ടർ ആപ്ലിക്കേഷൻ എന്നീ ഡിഗ്രി കോഴ്‌സുകളിൽ ജനറൽ, എസ്.സി, എസ്.ടി ഉൾപ്പെടെ യൂനിവേഴ്സിറ്റി സീറ്റിൽ സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു.
പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി
29/09/2023 30/09/2023
എന്നീ തീയ്യതികളിൽ കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്.
എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.എച്ച് വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കുന്നതാണ്
Ph: 04902384480, 8547005073
No comments
Post a Comment