Header Ads

  • Breaking News

    തീഗോളം പോലെ വിമാനം: മിന്നലിന്റെയും ഇടിയുടെയും ഭയാനക ദൃശ്യങ്ങള്‍



    ഒരു വിമാനം ആകാശത്തു കൂടി പോകുമ്പോള്‍ ഉരുണ്ടുകൂടിയ മേഘങ്ങള്‍ക്കിടയിലുണ്ടായ മിന്നലിന്റെയും ഇടിയുടെയും ഭയാനക ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.

    ‘അക്ഷരാര്‍ത്ഥത്തില്‍ ആകാശത്തൊരു ഫയര്‍വര്‍ക്ക്സ്’ എന്ന കുറിപ്പോടെ parampreeeeet എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. പറന്നുയരാന്‍ തയ്യാറെടുക്കുന്ന ഒരു വിമാനത്തില്‍ നിന്നും ആരംഭിക്കുന്ന വീഡിയോ യിൽ 35,000 അടി ഉയരത്തില്‍ വിമാനം പറക്കുമ്പോള്‍ ആകാശത്ത് ഓരോ സെക്കന്‍റിലും അതിശക്തമായ ഇടിമിന്നല്‍ അനുഭവപ്പെടുന്നതും ഇതിനിടെയിലൂടെ ചുവന്ന ഒരു വസ്തുവിനെ പോലെ വിമാനം കടന്ന് പോകുന്നതുമാണ് കാണിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad