Header Ads

  • Breaking News

    മയക്കുമരുന്നിന്റെ ലഹരിയിൽ ട്രെയിനിൽ യുവാവിന്റെ പരാക്രമം: ശുചിമുറി അടിച്ചു തകർത്തു, കസ്റ്റഡിയിൽ എടുത്ത് ആർപിഎഫ്



    കണ്ണൂർ: മയക്കുമരുന്നിന്റെ ലഹരിയിൽ ട്രെയിനിൽ യുവാവിന്റെ പരാക്രമം. കുർള -തിരുവനന്തപുരം എക്സ്പ്രസിന്റെ ശുചിമുറി ഇയാൾ അടിച്ചു തകർത്ത യുവാവിനെ ആർപിഎഫ് കസ്റ്റഡിയിൽ എടുത്തു.

    രാവിലെ 8:30 ഓടെയാണ് സംഭവം. അതിക്രമം നടത്തിയ മംഗലാപുരം കാർവാർ സ്വദേശി സൈമണിനെ കണ്ണൂരിൽ വെച്ച് ആർപിഎഫ് എസ്ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് കീഴടക്കിയത്.

    No comments

    Post Top Ad

    Post Bottom Ad