കണ്ണൂർ:രണ്ടാം വന്ദേഭാരതിന് നോർത്ത് മലബാർ ചേംബർ ഓഫ് കോമഴ്സിന്റെ നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. പ്രസിഡന്റ് ടി കെ രമേഷ് കുമാർ ലോക്കോ പൈലറ്റ് മാർക്ക് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. മധുരപലഹാര വിതര ണവുമുണ്ടായി
No comments
Post a Comment