തലശ്ശേരി: തലശ്ശേരി-കുടക് പാതയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തിനു സമീപം മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
നാലു കഷ്ണങ്ങളാക്കി പെട്ടിയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം. മൃതദേഹം സ്ത്രീയുടെതെന്ന് സംശയം. വീരാജ്പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.
No comments
Post a Comment