Header Ads

  • Breaking News

    വളപട്ടണം പാലത്തിൽ ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതി മരിച്ചു





    വളപട്ടണം :- വളപട്ടണം പാലത്തിൽ ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. അഴീക്കോട് സ്വദേശിനി സ്മിത (35) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് രാഹുലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    No comments

    Post Top Ad

    Post Bottom Ad