Header Ads

  • Breaking News

    ഉളിക്കൽ ടൗണിൽ ജാഗ്രതാ നിർദ്ദേശം



    ഉളിക്കൽ: ഉളിക്കൽ ടൗൺ പരിസരത്ത് ആന ഇറങ്ങിയതിനെ തുടർന്ന് ടൗണിൽ കടകളെല്ലാം അടക്കാനുള്ള നിർദ്ദേശം കൊടുത്തു. വൈത്തൂർ വില്ലേജിലെ എല്ലാ വിദ്യാലയങ്ങൾക്കും ഇന്ന് പ്രാദേശി അവധിയും പ്രഖ്യാപിച്ചു. ഉളിക്കൽ ടൗണിലേക്കുള്ള ഗതാഗതം ഒഴിവാക്കണമെന്നും, 9 മുതൽ 14 വരെയുള്ള വാർഡുകളിലെ തൊഴിൽ ഉറപ്പ് തൊഴിലാളികൾ ഇന്ന് തൊഴിൽ ഇറങ്ങരുത് എന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. ഉളിക്കൽ കേയാപറമ്പ് റോഡ് അടച്ചു. കോളിത്തട്ട് – വള്ളിത്തോട് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കേയാപറമ്പ് – മണ്ഡവപ്പറമ്പ് റോഡ് ഉപയോഗിക്കുക.


    No comments

    Post Top Ad

    Post Bottom Ad